Nanny / Babysitter

Domestic Workers , Nanny

Job Id :100053157


Description

1  വയസ്സ് കഴിഞ്ഞ കുഞ്ഞിനെ നോക്കാനും പാചകവും വീട്ട് കാര്യങ്ങൾക്കും ആളിനെ ആവശ്യം ഉണ്ട്. നല്ല വൃത്തി ശീലങ്ങൾ വേണം. കുട്ടിയെ നോക്കി പരിചയം ഉള്ളത് നല്ലത്. വീട്ടിൽ താമസിക്കാം, ആഹാരവും താമസവും ഇവിടെ ഉണ്ടാകും. പുറത്തു നിൽക്കുന്നവരും ബന്ധപ്പെടാം, ചർച്ച ചെയ്തു തീരുമാനിക്കാം. ശമ്പളവും മറ്റു കാര്യങ്ങളും ഫോണിലോ നേരിട്ടോ ചർച്ച ചെയ്യാം. നിങ്ങൾക്ക് സ്വന്തമായി വിസ / QID / മെഡിക്കൽ കാർഡ് എല്ലാം വേണം. സ്ഥലം - ഹിലാൽ.  WhatsApp മാത്രം ചെയ്യുക. ഓക്കേ ആണെങ്കിൽ കാൾ ചെയ്തു തീരുമാനിക്കാം  3
 
വൃത്തി ആയി കുട്ടിയെ നോക്കലും വീട്ടു കാര്യങ്ങൾ നോക്കലും വേണം. എന്താ വേണ്ടതെന്നു ഞങ്ങൾ പറഞ്ഞത് തരാം അത് ചെയ്യുക.

Basic Details

salary : 1000-2000 QR

Experience : 3-4 Years

Location : Doha

Qualification :

Posted :

Job Type : Full-Time

Company : Qatar Jobs

The current job you are viewing is either old or expired

Kindly look at the latest jobs

For the related jobs check below

By using our site, you acknowledge that you have read and understand our Cookie & Privacy Policy, and our User Agreement .